ദോഹ: ഖത്തറിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ജനപ്രിയ മെഗാ പ്രൊമോഷനായ കീസ് റ്റു ഹാപ്പിനെസ്സ് മൂന്നാം ഘട്ട ഭാഗ്യവിജയികളെ തെരെഞ്ഞെടുത്തു. ഗ്രാൻഡ് മാള് ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധി 9 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.
8 വിജയികൾക്ക് 3,000 ഖത്തർ റിയൽ ക്യാഷ് പ്രൈസും 1 വിജയിക്ക് പുതിയ മോഡൽ എംജി 5 കാറും ആണ് സമ്മാനമായി ലഭിക്കുന്നത്. ......
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ നാലുവർഷത്തിനിടെ പാർട്ടി മാറ്റം നടത്തിയ സാമാജികരുടെ എണ്ണം 111. 2022 മുതൽ 2026 ജൂലൈ 12 വരെയുള്ള കണക്കുകളാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. ......
കൊച്ചി: നിയമവ്യവസ്ഥയുടെ കണ്ണുവെട്ടിച്ച് അഴിമതിക്കേസുകൾ നീട്ടിക്കൊണ്ടുപോകുന്ന പ്രവണതയ്ക്കെതിരെ കേരള ഹൈക്കോടതിയുടെ ശക്തമായ മുന്നറിയിപ്പ്. വിചാരണയും അപ്പീലുകളും മനപ്പൂർവം വൈകിപ്പിച്ച് അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുന്ന പരിതാപകരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് കോടതി നിരീക്ഷിച്ചു. ......
തിരുവനന്തപുരം:മഴ കുറഞ്ഞതിനെ തുടർന്നുണ്ടായ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ വലഞ്ഞ് കേരളം. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഭാഗിക ലോഡ് ഷെഡിങ്ങും അപ്രഖ്യാപിത പവർക്കട്ടും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ......
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പാർലമെന്റിന്റെ ഇരുസഭകളിലും ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ പാർട്ടികളുടെ നീക്കം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വതന്ത്ര സ്വഭാവത്തിൽ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് പ്രതിരോധം ശക്തമാക്കിയിരിക്കുന്നത്. ......
കൊച്ചി: ശബരിമലയിൽ മണ്ഡല-മകരവിളക്ക് സീസണിൽ അധികാരികൾക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്. 17.14 ലക്ഷം രൂപയുടെ നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട നഷ്ടത്തിൽ വ്യക്തിപരമായി ക്രിമിനൽ ബാധ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ......
മുംബൈ: തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ വിയോജിപ്പ് തള്ളി ചീഫ് ഇലക്ഷൻ കമ്മീഷണർ എടുത്ത 14 ഭരണപരമായ തീരുമാനങ്ങൾക്കെതിരെ ബോംബേ ഹൈക്കോടതിയുടെ കോലാപൂർ ബെഞ്ചിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു. അഡ്വ. ......
സിഡ്നി: മനുഷ്യനിർദേശം കൂടാതെ എഐ ഏജന്റുകൾ ഹാക്കിങ് നടത്തിയ ഹഗ്ഗിങ്ഫെയ്സ് സംഭവത്തിന് പിന്നാലെ ഓപ്പൺഎഐക്കെതിരെ വീണ്ടും ഗുരുതര ആരോപണം. ഓസ്ട്രേലിയൻ സർക്കാരിന്റെ മെഡികെയർ വെബ്സൈറ്റിൽ ഓപ്പൺഎഐയുടെ എഐ ഏജന്റ് അനധികൃതമായി പ്രവേശിച്ചതായി പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു.
കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. ......
നടി കിരൺ റാത്തോഡിന്റെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചകളിലൊന്ന്. ആരാധകർക്കായി 99,999 രൂപ ഈടാക്കുന്ന വി.വി.ഐ.പി മെമ്പർഷിപ്പ് അവതരിപ്പിച്ചതോടെയാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്. ......
തിരുവനന്തപുരം: ദുർമന്ത്രവാദവും ആഭിചാരവും ഉൾപ്പെടെയുള്ള അന്ധവിശ്വാസ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ കേരളം. ഇത്തരം പ്രവൃത്തികൾ തടയുന്നതിനുള്ള നിയമത്തിന്റെ കരട് വിദഗ്ധസമിതി സർക്കാരിന് സമർപ്പിച്ചു. ......